21 April 2025, Monday
KSFE Galaxy Chits Banner 2

Related news

February 23, 2025
February 17, 2025
November 22, 2024
September 18, 2024
August 10, 2024
May 29, 2023
February 23, 2023
September 17, 2022
September 13, 2022
May 31, 2022

തോക്കുമായി കുട്ടികള്‍ക്ക്‌ അകമ്പടി യാത്ര നടത്തിയ രക്ഷിതാവിനെതിരെ കേസ്

Janayugom Webdesk
കാസര്‍ഗോഡ്
September 17, 2022 2:38 pm

ബേക്കലില്‍ തെരുവുനായ്ക്കളുടെ ഭീഷണി നേരിടാനെന്നപേരില്‍ തോക്കുമായി കുട്ടികള്‍ക്ക്‌ അകമ്പടി യാത്ര നടത്തിയ രക്ഷിതാവിനെതിരെ കേസ്. ഹദ്ദാദ് നഗര്‍ സ്വദേശി സമീറിനെതിരെ ബേക്കല്‍ പൊലീസാണ് സ്വമേധയാ കേസെടുത്തത്. സമൂഹത്തില്‍ ലഹള ഉണ്ടാക്കുന്ന തരത്തില്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതിനാണ് കേസ്.

എന്നാല്‍, തെരുവ് നായകളെ പേടിച്ച് മദ്രസയില്‍ പോകാന്‍ കൂട്ടാക്കാതിരുന്ന കുട്ടികളെ താന്‍ ഒപ്പം വരാമെന്ന് പറഞ്ഞ് ധൈര്യം നല്‍കിയാണ് മദ്രയില്‍ കൊണ്ടുപോയതെന്നും ഈ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായതെന്നുമാണ് സമീറിന്റെ പ്രതികരണം.

Eng­lish sum­ma­ry; case against the par­ent who accom­pa­nied the chil­dren with a gun

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.