2 May 2024, Thursday

മലയാളി വിദ്യാർത്ഥി ഗുവഹത്തി ഐഐടിയില്‍ മരിച്ച നിലയില്‍

Janayugom Webdesk
ഗുവഹത്തി
September 17, 2022 5:03 pm

ഗുവഹത്തി ഐഐടിയില്‍ മലയാളി വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബിടെക് വിദ്യാർത്ഥി സൂര്യ നാരായൺ പ്രേംകിഷോർ ആണ്‌ മരിച്ചത്. ഹോസ്റ്റൽ മുറിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

വിദ്യാർത്ഥി യുടെ കുടുംബത്തെ വിവരം അറിയിച്ചതായി ഗുവഹത്തി ഐഐടി പറഞ്ഞു . ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു . സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Eng­lish Sum­ma­ry: Malay­ali stu­dent found dead in Guwa­hati IIT
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.