11 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

February 16, 2025
November 26, 2024
November 24, 2024
November 24, 2024
September 18, 2024
May 26, 2024
May 22, 2024
May 9, 2024
March 22, 2024
March 21, 2024

ഐപിഎല്‍ താരലേലം ആദ്യമായി കേരളത്തില്‍

Janayugom Webdesk
മുംബൈ
November 9, 2022 4:34 pm

ഇന്ത്യന്‍ പ്രീമീയര്‍ ലീഗ് താരലേലം ഇത്തവണ കൊച്ചിയില്‍ നടക്കും. 2023 സീസണിലേക്കുള്ള ലേലമാണ് ഡിസംബര്‍ 23ന് നടക്കുക. കേരളത്തില്‍ ആദ്യമായാണ് ഐപിഎല്‍ താരലേലം. ഒരു ദിവസത്തെ ലേലമാണ് നടക്കുന്നതെന്ന് ബിസിസിഐ ഫ്രാഞ്ചൈസികളെ അറിയിച്ചു.ഇത്തവണ മിനി ലേലമായിരിക്കും നടക്കുക. നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക ടീമുകള്‍ക്ക് നവംബര്‍ 15 വരെ അറിയിക്കാം.
ഓരോ ടീമിനും ലേലത്തില്‍ ചെലവഴിക്കാവുന്ന പരമാവധി തുക 95 കോടിയായി ഉയര്‍ത്തി. നേരത്തെ ഇസ്തംബുളില്‍ വച്ചായിരിക്കും ലേലമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Eng­lish Summary:IPL auc­tion for the first time in Kerala
You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 11, 2025
March 11, 2025
March 10, 2025
March 10, 2025
March 10, 2025
March 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.