26 July 2024, Friday
KSFE Galaxy Chits Banner 2

Related news

July 24, 2024
July 23, 2024
July 21, 2024
July 20, 2024
July 20, 2024
July 17, 2024
July 14, 2024
July 13, 2024
July 13, 2024
July 11, 2024

താലികെട്ടുന്നതിനിടെ 21കാരി കുഴഞ്ഞുവീണു മരിച്ചു

Janayugom Webdesk
ലഖ്നൗ
December 5, 2022 3:14 pm

താലികെട്ടുന്നതിനിടെ യുവതി കുഴഞ്ഞുവീണു മരിച്ചു. ഉത്തര്‍പ്രദേശിലെ ലഖ്നൗവിലെ മാലിഹാബാദില്‍ കഴിഞ്ഞ ദിവസം 21 കാരിയായ ശിവാംഗി ശര്‍മ്മയാണ് വരണമാല്യം ചാര്‍ത്തിയ ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 

വിവാഹത്തിന് കുറച്ച് ദിവസം മുന്‍പ് തന്നെ ശിവാംഗിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. പനിയും കുറഞ്ഞ രക്തസമ്മര്‍ദ്ദത്തെയും തുടര്‍ന്ന് യുവതി ആശുപത്രിയിലായിരുന്നു. കുറഞ്ഞ രക്തസമ്മര്‍ദ്ദത്തിന് മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് വിവാഹത്തിന് ഒരാഴ്ച മുന്‍പാണ് സാധാരണനിലയിലേക്ക് എത്തിയത്. 

Eng­lish Summary:A 21-year-old woman col­lapsed and died while tying her head

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.