20 April 2025, Sunday
KSFE Galaxy Chits Banner 2

Related news

December 26, 2024
February 28, 2024
September 17, 2023
September 12, 2023
June 9, 2023
June 7, 2023
June 4, 2023
May 29, 2023
May 29, 2023
May 29, 2023

ഡല്‍ഹി പാര്‍ലമെന്റ് മന്ദിരത്തിനകത്ത് തീപിടിത്തം

Janayugom Webdesk
ന്യൂഡല്‍ഹി
May 21, 2022 3:39 pm

രാജ്യതലസ്ഥാനത്ത് പാര്‍ലമെന്റ് മന്ദിരത്തിനടുത്ത് തീപിടിത്തമുണ്ടായി. ഉച്ചയ്ക്ക് 12.30ഓടെയാണ് തീപിടിത്തമുണ്ടായത്. ചെറിയ തീപിടത്തമാണെന്ന് അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് അഗ്നിസംരക്ഷണസേന വാഹനങ്ങള്‍ സ്ഥലത്തെത്തി. പാര്‍ലമെന്റ് മന്ദിരത്തിനകത്താണ് തീപിടിത്തമുണ്ടായതെന്നും അഗ്നിസംരക്ഷണസേന വാഹനങ്ങള്‍ എത്തുന്നതിനുമുമ്പെ തീയണച്ചതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: A fire broke out at the Del­hi Par­lia­ment House

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.