September 28, 2023 Thursday

Related news

September 22, 2023
September 18, 2023
September 17, 2023
September 17, 2023
September 12, 2023
September 2, 2023
August 17, 2023
August 10, 2023
August 7, 2023
August 6, 2023

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി സര്‍വകക്ഷി യോഗം

Janayugom Webdesk
ന്യൂഡല്‍ഹി
September 17, 2023 5:12 pm

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ ഇന്ന് സര്‍വക്ഷിയോഗം വിളിച്ചു. ഏറെ പ്രാധാന്യത്തോടെ കൂടുന്ന സമ്മേളനത്തിന് മുന്നോടിയായിട്ടാണ് സര്‍വകക്ഷി യോഗം വിളിച്ചിരിക്കുന്നത്.

പ്രത്യേക സമ്മേളനം പഴയ പാർലമെന്റ് മന്ദിരത്തിൽ ആരംഭിക്കുമെന്നും സെപ്തംബർ 19 ന് ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാറുമെന്നും വൃത്തങ്ങൾ അറിയിച്ചു. പാർലമെന്റിന്റെ ചരിത്രം ചർച്ച ചെയ്യുന്നതിനു പുറമേ, അഞ്ച് ദിവസത്തെ സമ്മേളനത്തിൽ പാസാക്കുന്നതിനുള്ള അഞ്ച് ബില്ലുകളും സർക്കാർ പട്ടികപ്പെടുത്തിയിട്ടുണ്ട്.

Eng­lish Summary:
All Par­ty Meet­ing Ahead of Spe­cial Ses­sion of Parliament

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.