16 February 2025, Sunday
KSFE Galaxy Chits Banner 2

Related news

February 14, 2025
February 6, 2025
February 6, 2025
January 8, 2025
January 6, 2025
December 19, 2024
December 18, 2024
December 4, 2024
November 28, 2024
November 15, 2024

സ്വിഫ്റ്റ് ബസിന്റെ ചില്ല് കല്ലെറിഞ്ഞ് തകർത്ത തമിഴ്നാട് സ്വദേശി കസ്റ്റഡിയിൽ

Janayugom Webdesk
പാലക്കാട്
November 7, 2023 11:18 am

പാലക്കാട് കൂട്ടുപാതയിൽ യാത്രക്കാരൻ സ്വിഫ്റ്റ് ബസിന്റെ ചില്ല് കല്ലെറിഞ്ഞ് തകർത്തു. തമിഴ്നാട് സ്വദേശി വിജയകുമാറാണ് വയനാട്-പഴനി റൂട്ടിലോടുന്ന സ്വിഫ്റ്റ് ബസിന്റെ ചില്ലെറിഞ്ഞ് തകർത്തത്. ബസിനകത്ത് വെച്ച് ബഹളമുണ്ടാക്കിയ ഇയാൾ പുറത്തിറങ്ങിയ ശേഷം ബസിന് നേരെ കല്ലെറിയുകയായിരുന്നു. സംഭവത്തെ തുടർന്ന് വിജയകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Eng­lish Summary:A native of Tamil Nadu who broke the win­dow of Swift bus by throw­ing stones in custody
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.