20 June 2025, Friday
KSFE Galaxy Chits Banner 2

Related news

May 3, 2025
April 30, 2025
March 1, 2025
January 11, 2025
January 10, 2025
January 10, 2025
December 8, 2024
October 17, 2024
August 16, 2024
July 12, 2024

പ്രമുഖ ഗായികയെ കൊള്ളയടിച്ചു

Janayugom Webdesk
താനെ
February 27, 2023 4:20 pm

പ്രമുഖ ഗായികയെ പിടിച്ചുപറിക്കാര്‍ അക്രമിച്ച് കൊള്ളയടിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് 79കാരിയായ ഹിന്ദുസ്ഥാനി ഗായിക ശുഭദ പാവ്‌ഗിക്ക് നേരെയാണ് അക്രമമുണ്ടായത്.ഞായറാഴ്ച രാത്രി ഒൻപത് മണിയോടെ ജില്ലയിലെ ഡോംബിവ്‌ലി പട്ടണത്തിലൂടെ പാവ്‌ഗി മകനോടൊപ്പം വീട്ടിലേക്ക് നടന്നുവരുമ്പോളാണ് സംഭവം. അക്രമി സംഘം ഇരുചക്ര വാഹനത്തിലെത്തി പാവ്ഗിയെ ഇടിക്കുകയും രണ്ടുലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണം അപകഹരിച്ചുകൊണ്ടുപോവുകയും ചെയ്തത്. അതേസമയം പാവ്‌ഗിയുടെ കഴുത്തിൽ പരിക്കേറ്റിട്ടുണ്ടെങ്കിലും ഗുരുതരമല്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. 

Eng­lish Summary;A promi­nent singer was robbed

You may also like this video

Kerala State - Students Savings Scheme

TOP NEWS

June 20, 2025
June 19, 2025
June 19, 2025
June 19, 2025
June 19, 2025
June 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.