27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 14, 2024
July 14, 2024
June 12, 2024
May 17, 2024
May 5, 2024
May 3, 2024
May 1, 2024
April 29, 2024
April 19, 2024
April 17, 2024

യുപിയില്‍ ഏഴുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു

Janayugom Webdesk
ബല്ലിയ
September 11, 2022 10:22 am

ഉത്തര്‍പ്രദേശില്‍ ഏഴുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ബല്ലിയയിലാണ് സംഭവം. 25 വയസുകാരനായ യുവാവാണ് രണ്ടാംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.സംഭവത്തില്‍ പ്രതിയായ രോഹിത് ചൗഹാനെ (25) അറസ്റ്റ് ചെയ്തതായി പൊലിസ് അറിയിച്ചു.
തിങ്കളാഴ്ചയാണ് ഇയാള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. വീട്ടുകാരുടെ പരാതിയിൽ ഇയാള്‍ക്കെതിരെ പോക്സോ ഉള്‍പ്പെടെയുള്ള കേസുകള്‍ ചുമത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 

Eng­lish Sum­ma­ry: A sev­en-year-old girl was kid­napped and raped in UP

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.