19 May 2024, Sunday

Related news

May 18, 2024
May 18, 2024
May 17, 2024
May 17, 2024
May 17, 2024
April 28, 2024
April 10, 2024
April 6, 2024
April 5, 2024
April 3, 2024

പഞ്ചാബിൽ എഎപിക്ക് അട്ടിമറി വിജയത്തിന് സാധ്യത

Janayugom Webdesk
ചണ്ഡീഗഢ്
March 10, 2022 9:49 am

ആകാംഷയുടെ മുൾമുനയിലാണ് രാജ്യം. അഞ്ച് സംസ്ഥാനങ്ങളിലെ 2022 നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചന പുറത്ത് വരുമ്പോൾ പഞ്ചാബിൽ എഎപിയുടെ തേരോട്ടം പക്രടമാകുന്നു. 81 സീറ്റുകളിൽ എഎപി മുന്നിലാണ്. 14 സീറ്റുമായി കോൺഗ്രസ് പിന്നിലുണ്ട്. ഏഴ് സീറ്റുകൾ മാത്രമാണ് എൻഡിഎയ്ക്കുള്ളത്.

അദ്യ ഫല സൂചനകൾ പ്രകാരം യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് ലല്ലു പിന്നിലാണ്. ജസ്വന്ത് നഗറിൽ സമാജ് വാദി പാർട്ടിയുടെ ശിവപാൽ യാദവ് മുന്നിട്ട് നിൽക്കുന്നു. കർഹൽ എസ്പി നേതാവ് അഖിലേഷ് യാദവ് മൂവായിരം വോട്ടിന് മുന്നിലാണ്. പഞ്ചാബിൽ അമൃത്സർ ഈസ്റ്റിൽ നവ്ജ്യോത് സിംഗ് സിദ്ദു മുന്നിലാണ്. പട്യാലയിൽ അമരീന്ദർ സിംഗ് പിന്നിലാണ്.

eng­lish sum­ma­ry; AAP like­ly to win in Punjab

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.