26 April 2024, Friday

Related news

April 21, 2024
April 18, 2024
April 15, 2024
April 8, 2024
April 6, 2024
April 4, 2024
March 31, 2024
March 24, 2024
March 21, 2024
March 14, 2024

എകെജി സെന്റര്‍ ആക്രമം; പ്രതി ഉപയോഗിച്ച സ്കൂട്ടര്‍ കണ്ടെത്തി

Janayugom Webdesk
തിരുവനന്തപുരം
September 30, 2022 11:35 am

എകെജി സെന്റര്‍ അക്രമിക്കാനെത്തിയ പ്രതി ഉപയോഗിച്ച സ്കൂട്ടര്‍ കഴക്കൂട്ടത്ത് നിന്ന് കണ്ടെത്തി. സ്കൂട്ടറിലെത്തി സ്ഫോടക വസ്തു എറിഞ്ഞ യൂത്ത്കോൺഗ്രസ് നേതാവുമായ പ്രതി ജിതിന്‍ രാത്രി 11 മണിയോടെ കാറില്‍ ഗൗരീശപട്ടത്തെത്തി സുഹൃത്ത് എത്തിച്ച് നല്‍കിയ സ്കൂട്ടറില്‍ എകെജി സെന്ററിലേക്ക് പോകുവാന്‍ ഉപയോഗിച്ചത്. സ്ഫോടകവസ്തു എറിഞ്ഞ ശേഷം തിരികെ എത്തിയ പ്രതിയെ കാത്ത് സുഹൃത്ത് കാറില്‍ കാത്തിരിക്കുകയും ചെയ്തു. ജിതിന്റെ സുഹൃത്തായ ആറ്റിപ്രയിലെ പ്രാദേശിക വനിത നേതാവാണ് ഇതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ജൂൺ മുപ്പതിന് രാത്രിയാണ് അക്രമി സ്കൂട്ടറിൽ എത്തിഎകെജി സെന്ററിൽ സ്‌ഫോടകവസ്തുവെറിഞ്ഞത്.

Eng­lish Summary:AKG Cen­ter Attack; The scoot­er used by the accused was recovered
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.