20 June 2025, Friday
KSFE Galaxy Chits Banner 2

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍; പി വി സിന്ധു പുറത്ത്

Janayugom Webdesk
ബിര്‍മിങ്ഹാം
March 15, 2023 11:25 pm

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പി വി സിന്ധു ആദ്യറൗണ്ടില്‍ തോറ്റ് പുറത്ത്. വനിതാ സിംഗിള്‍സില്‍ ചെനയുടെ സാങ് ഇ മാനോടാണ് സിന്ധുവിന്റെ തോല്‍വി. 39 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ 17–21‑, 11–21 എന്ന സ്കോറിനാണ് സിന്ധുവിന്റെ പരാജയം.
നേരത്ത പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്നും എച്ച് എസ് പ്രണോയിയും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചിരുന്നു. 

Eng­lish Summary;All Eng­land Bad­minton; PV Sind­hu is out

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.