11 July 2025, Friday
KSFE Galaxy Chits Banner 2

Related news

July 10, 2025
July 3, 2025
June 29, 2025
June 1, 2025
May 30, 2025
May 20, 2025
May 18, 2025
May 15, 2025
May 10, 2025
May 2, 2025

തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം

Janayugom Webdesk
ഇസ്താംബൂള്‍
February 20, 2023 11:18 pm

തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.4 രേഖപ്പെടുത്തി. തുര്‍ക്കി, സിറിയ അതിര്‍ത്തിയിലാണ് ഭൂചലനമുണ്ടായത്. രണ്ടാഴ്ച മുമ്പുണ്ടായ ഭൂചലനത്തില്‍ 47,000 പേര്‍ മരിച്ചിരുന്നു. അതേസമയം രക്ഷാപ്രവര്‍ത്തനം ഇന്ന് അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഭൂചലനമുണ്ടായത്. നിലവില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

Eng­lish Summary;Another earth­quake in Turkey

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.