21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

October 29, 2022
October 16, 2022
October 10, 2022
June 4, 2022
April 16, 2022
March 29, 2022
February 5, 2022
February 1, 2022
January 31, 2022
January 30, 2022

ചൈനയില്‍ വീണ്ടും ലോക്ഡൗണ്‍

Janayugom Webdesk
ബെയ്ജിങ്
October 29, 2022 10:09 pm

ചൈനയിലെ നിരവധി സ്ഥലങ്ങളിൽ കോവിഡിനെ തുടർന്ന് വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തി. എട്ട് ലക്ഷത്തോളം പേരെയാണ് നിയന്ത്രണം ബാധിക്കുക.
ചൈനയിൽ തുടർച്ചയായ മൂന്നാം ദിവസവും ആയിരത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സീറോ കോവിഡ് നയത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് നേരത്തെ പറഞ്ഞിരുന്നു. ചൈനയിലെ കോവിഡ് നിയന്ത്രണങ്ങൾ 207 മില്യൺ ജനങ്ങളെ ബാധിച്ചുവെന്ന് റേറ്റിങ് ഏജൻസിയായ നൗമുറ കണക്കാക്കിയിരുന്നു. നിയന്ത്രണങ്ങൾ മൂലം ജിഡിപിയിലും കനത്ത നഷ്ടമുണ്ടായതായി റേറ്റിങ് ഏജൻസി വ്യക്തമാക്കിയിരുന്നു.

Eng­lish Sum­ma­ry: Anoth­er lock­down in China

You may also like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.