27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

June 25, 2024
June 24, 2024
June 24, 2024
June 21, 2024
June 19, 2024
February 12, 2024
April 20, 2023
March 16, 2023
February 8, 2023
January 4, 2023

നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും

Janayugom Webdesk
തിരുവനന്തപുരം
February 12, 2024 8:53 am

നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും. ഈ മാസം അഞ്ചിന് സംസ്ഥാന ബജറ്റ് അവതരിപ്പിച്ചതിന് ശേഷം സഭാ സമ്മേളനത്തിന് ഇടവേള നൽകിയിരുന്നു. ഇന്ന് മുതൽ 15 വരെ ബജറ്റിന്മേലുള്ള പൊതുചർച്ച നടക്കും. വോട്ട് ഓൺ അക്കൗണ്ട് പാസാക്കി സഭ 15 ന് പിരിയും. നേരത്തെ മാര്‍ച്ച് 27 വരെ നിശ്ചയിച്ചിരുന്ന നിയമസഭാ സമ്മേളനം ഈ മാസം 15 വരെയാക്കി ചുരുക്കുകയായിരുന്നു. 

Eng­lish Sum­ma­ry: Assem­bly ses­sion will resume today

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.