27 April 2024, Saturday

ഇന്ത്യ- പാക് ലോകകപ്പ് മത്സരം ഇന്ത്യന്‍ താല്‍പര്യത്തിനും രാഷ്ട്ര ധര്‍മ്മത്തിനുമെതിരാണെന്ന് ബാബാ രാംദേവ്

Janayugom Webdesk
ന്യൂഡല്‍ഹി
October 24, 2021 5:03 pm

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ടി-20 ലോകകപ്പ് മത്സരം ഇന്ത്യന്‍ താല്‍പര്യത്തിനും രാഷ്ട്രധര്‍മ്മത്തിനുമെതിരാണെന്ന് ബാബാരാംദേവ്. ഭാകരതയും ക്രിക്കറ്റും ഓരേ സമയം കളിക്കാനാവില്ലെന്നും ബാബാ രാംദേ അഭിപ്രായപ്പെടുന്നു.

നിയന്ത്രണരേഖയില്‍ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കെ ഇന്ത്യയും പാകിസ്ഥാനും ലോകകപ്പ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത് ശുഭമല്ലെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു. ടാക്സ് കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കില്ലെന്നും ഒരു ദിവസം ഇന്ധന വില കുറയുമെന്ന ‘സ്വപ്നം’ നടക്കുമെന്നും രാംദേവ് പറഞ്ഞു.

Eng­lish Sum­ma­ry: Baba Ramdev says India-Pak­istan World Cup match is against Indi­an inter­ests and nation­al values

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.