1 May 2024, Wednesday

Related news

May 1, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 25, 2024
April 24, 2024
April 24, 2024
April 23, 2024

സംസ്ഥാനത്ത് 22ന് ബാങ്ക് പണിമുടക്ക്

Janayugom Webdesk
കൊ​ച്ചി
October 15, 2021 3:11 pm

ഒ​ക്ടോ​ബ​ർ 22ന് ​സം​സ്ഥാ​ന​ത്ത് ബാ​ങ്ക് പ​ണി​മു​ട​ക്ക്. കാ​ത്ത​ലി​ക് സി​റി​യ​ന്‍ ബാ​ങ്ക് പ​ണി​മു​ട​ക്കി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചാ​ണ് മ​റ്റു ബാ​ങ്കു​ക​ളി​ലെ ജീ​വ​ന​ക്കാ​രും പ​ണി​മു​ട​ക്കു​ന്ന​ത്. എ​ല്ലാ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളും പ​ണി​മു​ട​ക്കി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് സ​മ​ര സ​മി​തി അറിയിച്ചു.

Eng­lish Sum­ma­ry : Bank strike on 22 Octo­ber 2021

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.