അമേരിക്കയിലെ ടോസണ്‍ സര്‍വകലാശാല ക്യാസിലുണ്ടായ വെടിവയ്പ്പിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ക്യാംപസിന്റെ മധ്യഭാഗത്തുള്ള അക്കാദമിക് കെട്ടിടങ്ങള്‍ക്ക് സമീപത്തെ ഫ്രീഡം സ്ക്വയറില്‍ ഒരു കൂട്ടം ആളുകള്‍ ഒത്തുകൂടിയിരുന്നു. ഇവര്‍ക്കിടെയിലാണ് വെടിവയ്പ്പുണ്ടായത്.വെടിയേറ്റ വിദ്യാര്‍ഥിനികളെ ആശുപത്രിയിലേക്കു മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. വെടിവയ്പ്പ് നടത്തിയതാരാണെന്ന് വ്യക്തതയില്ല. സ്ഥലത്ത് എത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു.
ENGLISH SUMMARY:campus attack in america
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.