26 July 2024, Friday
CATEGORY

India

July 26, 2024

നിയമസഭ പാസാക്കുന്ന ബില്ലുകള്‍ക്ക് അനുമതി നല്‍കാതെ വൈകിപ്പിക്കുന്നതും രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിടുന്നതും ചോദ്യംചെയ്ത് ... Read more

February 24, 2022

കാ​ശ്മീ​ർ താ​ഴ്വ​ര​യി​ല്‍ ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച. മ​ഞ്ഞു​വീ​ഴ്ചയെ തുടര്‍ന്ന് ശ്രീ​ന​ഗറി​ലെ എ​ല്ലാ വി​മാ​ന സ​ർ​വീ​സു​ക​ളും ... Read more

February 24, 2022

തലശ്ശേരിയില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിനെ വധിക്കാന്‍ നേരത്തെയും പദ്ധതിയിട്ടുവെന്ന് പൊലീസ്. നിജില്‍ ... Read more

February 23, 2022

കര്‍ണാടകയിലെ സ്കൂളുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മതാചാര വസ്ത്രങ്ങളുടെ വിലക്ക് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ബാധകമെന്ന് കര്‍ണാടക ... Read more

February 23, 2022

വൈദ്യുതി വകുപ്പ് സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരെയുള്ള ജീവനക്കാരുടെ സമരത്തില്‍ ചണ്ഡീഗഢ് ഇരുട്ടിലായി. ആയിരക്കണക്കിന് വീടുകളില്‍ ... Read more

February 23, 2022

രാജ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം 2026-നകം നൂറുകോടിയില്‍ എത്തുമെന്ന് പഠനം. ഇന്റര്‍നെറ്റ് സേവനം ... Read more

February 23, 2022

വാശിയേറിയ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർ പ്രദേശിലെ ബിജെപി ശക്തികേന്ദ്രങ്ങളിലേക്ക് പ്രചാരണവുമായി കർഷകനേതാക്കള്‍ ... Read more

February 23, 2022

ബിഹാറില്‍ ഗോമാംസം കഴിച്ചുവെന്നാരോപിച്ച് മുസ്ലിം യുവാവിനെ തല്ലിക്കൊന്നു. സമസ്തിപുരിലെ ജനതാദള്‍ (യു) പ്രാദേശിക ... Read more

February 23, 2022

വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട പ്രതികളില്‍ വിജയ് മല്യ, നിരവ് മോദി, ... Read more

February 23, 2022

ഫിൻടെക് കമ്പനിയായ ഭാരത്പേയുടെ സഹസ്ഥാപകനും മാനേജിങ് ഡയറക്ടറുമായ അഷ്നീര്‍ ഗ്രോവറിന്റെ ഭാര്യ മാധുരി ... Read more

February 23, 2022

അധോലോക നേതാവ് ദാവൂവ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കേസില്‍ മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രിയും മുതിർന്ന ... Read more

February 23, 2022

നിരവധി ദേശീയ പുരസ്കാരങ്ങൾ നേടിയ KPAC ലളിതയുടെ വിയോഗം മലയാള ചലച്ചിത്ര ലോകത്ത് ... Read more

February 23, 2022

സിബിഎസ്ഇ ഉള്‍പ്പെടെ വിവിധ ബോര്‍ഡുകള്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്ക് നടത്തുന്ന പരീക്ഷ ഓഫ്‌ലൈന്‍ ... Read more

February 23, 2022

കര്‍ണാടകയില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍റെ കൊലപതാകത്തില്‍ രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു. ശിവമോഗ ... Read more

February 23, 2022

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബാ​ലി​യ ജി​ല്ല​യി​ൽ ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ജെ ​പി ന​ദ്ദ​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ‌ നി​ല​ത്തി​റ​ങ്ങ​വെ ... Read more

February 23, 2022

ഒഡിഷ ഫത്തേഗറിൽ നിന്ന് 116 കിലോ കഞ്ചാവുമായി പൊലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ... Read more

February 23, 2022

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. പിലിഭിട്ട്, ലഘിംപുര്‍ ഖേരി, സിതാപുര്‍, ... Read more

February 23, 2022

കർണാടക ഹൈകോടതി ഡിവിഷൻ ബെഞ്ചിലെ അംഗത്തിനെതിരായ ട്വീറ്റിന്‍റെ പേരിൽ നടനും ആക്ടിവിസ്റ്റുമായ ചേതൻ ... Read more

February 23, 2022

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15,102 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.  ഇതോടെ മൊത്തം ... Read more

February 23, 2022

യുക്രൈനില്‍ നി​​ന്ന് 240 യാ​​ത്ര​​ക്കാ​​രു​​മാ​​യി എ​​യ​​ർ ഇ​​ന്ത്യ വി​​മാ​​നം ഇ​​ന്ന​​ലെ രാ​​ത്രി ഡ​​ൽ​​ഹി​​യി​​ലെ​​ത്തി. ... Read more

February 23, 2022

ഉത്തര്‍പ്രദേശില്‍ നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്. ഒമ്പത് ജില്ലകളിലെ 60 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ... Read more

February 22, 2022

തമിഴ്‌നാട്ടിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പത്ത് വര്‍ഷത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക്ക് ... Read more