1 May 2024, Wednesday

Related news

April 23, 2024
April 15, 2024
April 7, 2024
April 5, 2024
April 4, 2024
April 3, 2024
March 28, 2024
March 21, 2024
March 21, 2024
March 20, 2024

ട്രയിനുകളുടെ സമയക്രമത്തില്‍ മാറ്റം

Janayugom Webdesk
തിരുവനന്തപുരം
April 12, 2022 4:32 pm

തിരുവനന്തപുരം ഡിവിഷനിലെ രണ്ട് ട്രയിനുകളുടെ സമയക്രമം 2022 ഏപ്രില്‍ 14 മുതല്‍ പുതുക്കി നിശ്ചയിച്ചു. മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 16348 മംഗളൂര്‍ സെന്‍ട്രല്‍ — തിരുവനന്തപുരം സെന്‍ട്രല്‍ ഡെയ്ലി എക്സ്പ്രസ്സ് 20 മിനുട്ട് നേരത്തെ അതായത് പുലര്‍ച്ചെ 4.10 നാകും തിരുവനന്തപുരത്ത് എത്തിച്ചേരുക.

നിലമ്പൂരില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 16350 നിലമ്പൂര്‍ — കൊച്ചുവേളി രാജ്യ റാണി ഡെയ്ലി എക്സ്പ്രസ്സ് 20 മിനുട്ട് നേരത്തെ അതായത് പുലര്‍ച്ചെ 5.30 നാകും കൊച്ചുവേളിയില്‍ എത്തിച്ചേരുക.

Eng­lish Sum­ma­ry: Change in the tim­ing of trains

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.