ഭാര്യ ആട്ടിറച്ചി പാചകം ചെയ്തു നല്‍കിയില്ലെന്ന് പരാതി പറയാന്‍ അഞ്ചുതവണ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച യുവാവിനെ കസ്റ്റഡിയിലെടുത്തു. ഹൈദരാബാദിലാണ് സംഭവം.
വെള്ളിയാഴ്ച രാത്രിയാണ് മദ്യപിച്ചെത്തിയ യുവാവ് അഞ്ചുതവണ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചത്. ഭാര്യ തനിക്ക് വേണ്ടി ആട്ടിറച്ചി പാചകം ചെയ്തു നല്‍കിയില്ലെന്നായിരുന്നു പരാതി.
ശല്യപ്പെടുത്തിയതിന് കേസെടുത്താണ് പൊലീസ് ഇയാളെ പിടികൂടിയത്. പിന്നീട് താക്കീത് നല്‍കി വിട്ടയച്ചു.
english summary; complaint against Wife for not cooking meat; He called the police five times and was eventually arrested
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.