18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 10, 2025
April 7, 2025
March 22, 2025
February 10, 2025
January 3, 2025
January 2, 2025
December 23, 2024
December 10, 2024
November 28, 2024
October 22, 2024

കോ​വി​ഡ് വ്യാപനം: സ്കൂ​ളു​ക​ൾ അ​ട​യ്ക്കി​ല്ലെ​ന്ന് വിദ്യാഭ്യാസമന്ത്രി

Janayugom Webdesk
തി​രു​വ​ന​ന്ത​പു​രം
January 6, 2022 11:32 am

കോവിഡ് സാഹചര്യത്തില്‍ സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ നി​ല​വി​ൽ അ​ട​യ്ക്കാ​ൻ ആ​ലോ​ചി​ക്കു​ന്നി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി ​ശി​വ​ൻ​കു​ട്ടി. കോ​വി​ഡ് വ്യാ​പ​നം കൂ​ടി​യാ​ൽ വി​ദ​ഗ്ധ അ​ഭി​പ്രാ​യം തേ​ടി ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഖാ​ദ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി വ്യക്തമാക്കി.

eng­lish sum­ma­ry; Covid expan­sion: Schools not closed Min­is­ter of Education

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.