കളമശേരി മെഡിക്കൽ കോളജിലും കോവിഡ് പടരുന്നു. ആശുപത്രിയിലെ 13 ഡോക്ടർമാർക്കും 10 മെഡിക്കൽ വിദ്യാർഥികൾക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇവർ നിരീക്ഷണത്തിലേക്ക് മാറി. ഡോക്ടർമാരുമായി സമ്പർക്കത്തിലുണ്ടായിരുന്ന മറ്റ് ജീവനക്കാർക്കും രോഗം പിടിപെടുമോ എന്ന ആശങ്കയിലാണ് അധികൃതർ.
നേരത്തെ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ കോളജിൽ ഡോക്ടർമാർ അടക്കമുള്ളവരിൽ കോവിഡ് വ്യാപനം ഉണ്ടായതോടെ ശസ്ത്രക്രിയ ഉൾപ്പടെയുള്ള ചികിത്സകൾ മുടങ്ങിയിരുന്നു. എട്ട് ഡോക്ടർമാർ ഉൾപ്പടെ 20 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.
english summary; covid spread in Kalamassery Medical College
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.