27 March 2025, Thursday
KSFE Galaxy Chits Banner 2

Related news

March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 20, 2025
March 18, 2025
March 18, 2025
March 14, 2025
March 9, 2025

ബോര്‍ഡുകളുടെയും കോര്‍പ്പറേഷനുകളുടെയും ചെയര്‍മാന്മാരായി സിപിഐ പ്രതിനിധികള്‍

Janayugom Webdesk
തിരുവനന്നതപുരം
December 15, 2021 6:14 pm

വിവിധ ബോര്‍ഡുകളുടെയും കോര്‍പ്പറേഷനുകളുടെയും ചെയര്‍മാന്മാരായി സിപിഐ പ്രതിനിധികളെ നിശ്ചയിച്ചു. ടി വി സ്മാരകത്തില്‍ ഇന്ന് ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് ചെയര്‍മാന്മാരെ നിശ്ചയിച്ചത്. 

കേരള സ്റ്റേറ്റ് വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍— പി മുത്തുപാണ്ടി(ഇടുക്കി), പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍— ഒ പി എ സലാം(കോട്ടയം), സ്റ്റേറ്റ് ഫാമിംഗ് കോര്‍പറേഷന്‍— കെ ശിവശങ്കരന്‍ നായര്‍ ( കൊല്ലം), കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍— കെ പി സുരേഷ് രാജ് (പാലക്കാട്), നാളികേര വികസന കോര്‍പ്പറേഷന്‍— എം നാരായണന്‍ (കോഴിക്കോട്), കേരള ലാന്റ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍— പി വി സത്യനേശന്‍ (ആലപ്പുഴ), ഹോര്‍ട്ടി കോര്‍പ്- എസ് വേണുഗോപാല്‍ (കൊല്ലം), ഓയില്‍ പാം ഇന്ത്യ- എം വി വിദ്യാധരന്‍ (പത്തനംതിട്ട), കേരഫെഡ്- വി ചാമുണ്ണി( പാലക്കാട്), മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യ — കമലാസദാനന്ദന്‍( എറണാകുളം), കേരള പൗള്‍ട്രി ഡവലപ്മെന്റ് കോര്‍പ്പറേനഷന്‍— ടി കൃഷ്ണന്‍ (കാസര്‍കോട്), കേരള ഫീഡ്സ് — കെ ശ്രീകുമാര്‍(തൃശൂര്‍), കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡ്- പിപി സുനീര്‍ (മലപ്പുറം), സിഡ്കോ- സി പി മുരളി(കണ്ണൂര്‍), ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ്- വി പി ഉണ്ണികൃഷ്ണന്‍(തിരുവനന്തപുരം)

ENGLISH SUMMARY:CPI rep­re­sen­ta­tives as chair­man of boards and corporations
You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 27, 2025
March 27, 2025
March 27, 2025
March 27, 2025
March 27, 2025
March 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.