11 February 2025, Tuesday
KSFE Galaxy Chits Banner 2

Related news

February 9, 2025
February 7, 2025
February 6, 2025
February 6, 2025
February 6, 2025
February 5, 2025
February 3, 2025
February 3, 2025
February 1, 2025
January 27, 2025

ശ്രീലങ്കന്‍ ജനതയ്ക്ക് സിപിഐ പിന്തുണ

Janayugom Webdesk
July 11, 2022 11:32 pm

ഭരണവര്‍ഗത്തിന്റെ അഴിമതിക്കും സ്വേച്ഛാധിപത്യ ദുര്‍ഭരണത്തിനും എതിരെ തെരുവിലിറങ്ങിയ ശ്രീലങ്കന്‍ ജനതയ്ക്ക് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അഭൂതപൂര്‍വമായ സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധിയാണ് രാജ്യത്ത് നിലനില്ക്കുന്നത്.

ശ്രീലങ്കയിലെ ജനങ്ങളുടെ പ്രക്ഷോഭം പുരോഗമനപരമായ കാഴ്ചപ്പാടിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പാര്‍ട്ടി സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

Eng­lish Sum­ma­ry: CPI sup­port for Sri Lankan people

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.