13 January 2025, Monday
KSFE Galaxy Chits Banner 2

Related news

January 7, 2025
December 29, 2024
December 28, 2024
December 23, 2024
December 15, 2024
December 10, 2024
December 9, 2024
December 4, 2024
November 28, 2024
November 27, 2024

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; തിയേറ്ററുകളിൽ മുഴുവൻ സീറ്റുകളിലും ആളെയിരുത്താം, വിവാഹത്തിന് 200 പേരെ പങ്കെടുപ്പിക്കാം

Janayugom Webdesk
ന്യൂഡല്‍ഹി
November 1, 2021 2:28 pm

ഡൽഹിയിൽ നവംബർ ഒന്നു മുതൽ സിനിമ ഹാളുകൾ, തിയേറ്ററുകൾ, മൾട്ടിപ്ലക്സുകൾ എന്നിവയിൽ നൂറ് ശതമാനം ആളുകളെ ഉൾക്കൊളളിച്ചുകൊണ്ട് വീണ്ടും തുറക്കാൻ അനുവദിക്കും.

വിവാഹ ചടങ്ങുകളിലും ശവസംസ്കാര ചടങ്ങുകളിലും പങ്കെടുക്കുന്നവരുടെ എണ്ണം 100ൽ നിന്ന് 200 ആയി ഉയർത്താനും അനുമതി നൽകി.ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ENGLISH SUMMARY : Del­hi cin­e­ma halls to reopen with 100% capacity

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.