ഇടുക്കി പൈനാവ് ഗവര്‍മെന്റ് എന്‍ജിനീയറിംഗ് കോളേജ്ജ് ധീരജിന്റെ മരണകാരണം നെഞ്ചിലേറ്റ മുറിവെന്ന് പോസ്റ്റു്മോർട്ടം റിപ്പോർട്ട്. ഇടതു നെഞ്ചിൽ താഴെ മൂന്ന് സെന്റീമീറ്റർ ആഴത്തിലേറ്റ കുത്താണ് മരണകാരണം. ഒരു കുത്ത് മാത്രമേ ശരീരത്തിലുള്ളു. കൂടാതെ ശരീരത്തിൽ മർദനത്തിലേറ്റ ചതവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.
അതേസമയം, ഇടുക്കിയിലേത് പെട്ടന്നുണ്ടായ കൊലപാതകമാണെന്ന് ഗൂഡാലോചനയല്ലയെല്ലും എസ്.പി കറുപ്പ്സ്വാമി പറഞ്ഞു. സംഭവത്തിൽ രാഷ്ട്രീയ കാരണങ്ങളുണ്ടോയെന്ന് പരിശോധിക്കുന്നതായും എസ്.പി വ്യക്തമാക്കി.
English Summary: Dheeraj’s murder: Post-mortem report on the cause of death
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.