24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

July 18, 2024
September 14, 2023
January 17, 2023
November 1, 2022
September 25, 2022
September 17, 2022
August 21, 2022
August 12, 2022
August 5, 2022
June 28, 2022

കശ്മീരില്‍ നാല് ഭീകരരെ വധിച്ചു

Janayugom Webdesk
ശ്രീനഗര്‍
November 1, 2022 10:56 pm

കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു. തെക്കന്‍ കശ്മീരിലെ അവന്തിപ്പോര , ബിജ്ബെഹേര മേഖലകളിലാണ് ഏറ്റുമുട്ടല്‍ നടന്നത്. അവന്തിപ്പോരയിലെ ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടത്. സുരക്ഷാ സേനയ്ക്കെതിരെ ആക്രമണങ്ങള്‍ ഉള്‍പ്പെടെ നിരവധിക്കേസുകളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. 

Eng­lish Sum­ma­ry: Dig­i­tal reserve project has started

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.