17 January 2026, Saturday

Related news

August 12, 2025
July 24, 2025
July 5, 2025
July 18, 2024
May 8, 2024
April 22, 2024
February 21, 2024
February 6, 2024
December 7, 2023
December 6, 2023

21 കുട്ടികള്‍ക്ക് മുണ്ടിനീര്: ആലപ്പുഴയില്‍ 21 ദിവസത്തേക്ക് സ്കൂള്‍ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

Janayugom Webdesk
ആലപ്പുഴ
December 7, 2023 9:41 pm

എഴുപുന്ന ഗ്രാമപഞ്ചായത്തിലെ സാന്തക്രൂസ് പബ്ലിക് സ്‌കൂളിലെ എല്‍.കെ.ജി, യു.കെ.ജി. വിഭാഗത്തിലെ കുട്ടികള്‍ക്ക് 21 ദിവസം അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. സ്‌കൂളിലെ എല്‍.കെ.ജി., യു.കെ.ജി. വിഭാഗത്തിലെ 21 കുട്ടികള്‍ക്ക് മുണ്ടിനീര് ഉണ്ടെന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ എഴുപുന്ന മെഡിക്കല്‍ ഓഫീസറും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും ആര്‍.ബി.എസ്.കെ, ജെ.പി.എച്ച്.എന്‍ നഴ്‌സും സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. കൂടുതല്‍ വിദ്യാര്‍ത്ഥികളിലേക്ക് രോഗം വ്യാപിക്കാനുള്ള സാധ്യത പരിഗണിച്ചാണ് ഡിസംബര്‍ ഏഴു മുതല്‍ 21 ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചത്.

Eng­lish Sum­ma­ry: Dis­trict Col­lec­tor announced hol­i­day for 21 days in Alappuzha

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 16, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.