പട്‌നയിലെ ബീഹാർ ദിവാസ് ആഘോഷ പരിപാടിയിൽ ഫുഡ് സ്റ്റാളിൽ നിന്ന് ഭക്ഷണം കഴിച്ച നിരവധി കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. ഔറംഗബാദിൽ നിന്ന് എത്തിയ 17 കുട്ടികളാണ് ബിഹാർ ദിവാസ് ആഘോഷ പരിപാടിയിൽ പങ്കെടുത്തത്. ഭക്ഷ്യവിഷബാധയേറ്റ കുട്ടികളെ പട്‌ന മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഞ്ച് കുട്ടികള്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചതായി അധികൃതര്‍ പറഞ്ഞു. നിലവില്‍ 12 കുട്ടികളാണ് ചികിത്സയില്‍ കഴിയുന്നത്. കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
english summary; Dozen children get food poisoning during Bihar Diwas celebration in Patna, hospitalised
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.