16 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 16, 2025
March 16, 2025
March 15, 2025
March 15, 2025
March 15, 2025
March 14, 2025
March 14, 2025
March 14, 2025
March 13, 2025
March 13, 2025

വിറകു​പു​ര​യു​ടെ ഭി​ത്തി ഇ​ടി​ഞ്ഞു വീണ് എട്ട് വയസുകാരന്‍ മരിച്ചു

Janayugom Webdesk
കോ​ട്ട​യം
December 27, 2021 10:41 am

വിറകു​പു​ര​യു​ടെ ഭി​ത്തി ഇ​ടി​ഞ്ഞു ത​ല​യി​ൽ വീ​ണ് എ​ട്ട് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. പാ​ല​യ്ക്ക് സ​മീ​പം ഉ​ള്ള​നാ​ട് ഒ​ഴു​കു​പാ​റ വേ​ലി​ക്ക​ക​ത്ത് ബി​ൻ​സി​ന്‍റെ മ​ക​ൻ പോ​ൾ​വി​ൻ(8) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെയായിരുന്നു സംഭവം. വി​റ​കു​പു​ര​യോ​ടു ചേ​ർ​ന്ന് കു​ട്ടി​ക​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ ഭി​ത്തി ഇ​ടി​ഞ്ഞു വീ​ണത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​ര​ങ്ങ​ൾ ഓ​ടി​മാ​റി. കു​ട്ടി​ക​ളു​ടെ നി​ല​വി​ളി കേ​ട്ട് അ​യ​ൽ​വാ​സി​ക​ൾ ഓ​ടി​യെ​ത്തി ഭി​ത്തി​ക്ക​ടി​യി​ൽ നി​ന്ന് കു​ട്ടി​യെ എ​ടു​ക്കുകയായിരുന്നു. പാ​ലാ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ രക്ഷിക്കാനായില്ല.

ENGLISH SUMMARY: eight-year-old boy dies when the wall of his house collapses
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.