21 June 2025, Saturday
KSFE Galaxy Chits Banner 2

Related news

May 19, 2025
May 8, 2025
April 30, 2025
April 18, 2025
April 8, 2025
April 8, 2025
February 22, 2025
February 14, 2025
January 18, 2025
January 18, 2025

കൊല്‍ക്കത്തയില്‍ പടക്കനിര്‍മാണ ശാലയില്‍ സ്‌ഫോടനം; 8 മരണം

Janayugom Webdesk
കൊല്‍ക്കത്ത
August 27, 2023 2:04 pm

കൊല്‍ക്കത്തയില്‍ പടക്കനിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ എട്ട് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. നോര്‍ത്ത് 24പര്‍ഗാന ജില്ലയിലെ ജഗന്നാഥ് പൂരിലെ പടക്കനിര്‍മാണ ശാലയിലാണ് സ്‌ഫോടനമുണ്ടായത്..
രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അപകടത്തില്‍ ഫാക്ടറി പൂര്‍ണമായി കത്തിനശിച്ചു. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. ഫാക്ടറിയില്‍ നിന്ന് ആളെ ഒഴിപ്പിക്കല്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. 

Eng­lish Summary:Explosion at a fire­works fac­to­ry in Kolkata; 8 death
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.