26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 20, 2024
September 28, 2024
January 12, 2024
June 14, 2023
August 20, 2022
August 5, 2022
July 21, 2022
June 12, 2022
May 27, 2022
May 8, 2022

കൊല്ലം കോര്‍പറേഷന്‍ ഓഫീസില്‍ തീപിടിത്തം

Janayugom Webdesk
കൊല്ലം
August 20, 2022 8:12 am

കൊല്ലം കോര്‍പറേഷന്‍ ഓഫീസില്‍ തീപിടിത്തം. മേയര്‍ പ്രസന്ന ഏണസ്റ്റിന്റെ ഓഫീസ് മുറിയിലാണ് തീപിടിത്തമുണ്ടായത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു.

തീപിടിത്തത്തില്‍ ഫയലുകളും ഫര്‍ണിച്ചറുകളും ടിവിയും കത്തി നശിച്ചതായാണ് വിവരം. ഓഫീസ് മുറിയുടെ വടക്ക് ഭാഗത്ത് നിന്നാണ് തീ പടർന്നത്.
ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റും ഫോറൻസിക്ക് വിദഗ്ധരും കൂടുതൽ പരിശോധന നടത്തും.ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചു.

Eng­lish sum­ma­ry; Fire breaks out in Kol­lam Cor­po­ra­tion office

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.