27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

January 12, 2024
June 14, 2023
August 20, 2022
August 5, 2022
July 21, 2022
June 12, 2022
May 27, 2022
May 8, 2022
March 25, 2022
March 20, 2022

ഡൽഹിയിലെ കരോൾബാഗിൽ വൻ തീപിടിത്തം

Janayugom Webdesk
June 12, 2022 9:56 am

ഡൽഹിയിലെ കരോൾ ബാഗ് മേഖലയിൽ വൻ തീപിടിത്തം. കരോൾ ബാഗിലെ ഗഫാർ മാർക്കറ്റിലാണ് തീപിടിത്തമുണ്ടായത്. തീ അണക്കാൻ 39 ഓളം ഫ‍യർ എഞ്ചിനുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. നിലവിൽ തീ നിയന്ത്രണ വിധേയമാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

തീപിടിത്തത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ആളുകൾ കുടുങ്ങി കിടപ്പില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും തിരച്ചിൽ പുരോഗമിക്കുകയാണെന്നും അഗ്നിശമനസേന അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Eng­lish summary;Large fire breaks out in Karol­Bagh, Delhi

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.