14 May 2024, Tuesday

Related news

April 23, 2024
April 15, 2024
February 26, 2023
January 6, 2023
October 22, 2022
October 22, 2022
October 21, 2022
October 21, 2022
October 18, 2022
June 29, 2022

ഇറ്റലിയിൽ ഹെലികോപ്റ്റർ തകർന്ന് അഞ്ചു മരണം

Janayugom Webdesk
June 12, 2022 11:01 am

ഇ​​​റ്റ​​​ലി​​​യി​​​ൽ ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ തകർന്നുവീണ് അ​​​ഞ്ചു​​​പേ​​​ർ മ​​​രി​​​ച്ചു. ര​​​ണ്ടു​​​പേ​​​രെ കാ​​​ണാ​​​താ​​​യി. ര​​​ണ്ടു ദി​​​വ​​​സം മു​​​ന്പാ​​​ണു കോ​​​പ്റ്റ​​​ർ റ​​​ഡാ​​​റി​​​ൽ​​​നി​​​ന്ന് അ​​​പ്ര​​​ത്യ​​​ക്ഷ​​​മാ​​​യ​​​ത്. ലൂ​​​ക്ക​​​യി​​​ൽ​​​നി​​​ന്നു വ​​​ട​​​ക്ക​​​ൻ ന​​​ഗ​​​ര​​​മാ​​​യ ട്രെ​​​വി​​​സോ​​​യി​​​ലേ​​​ക്കു പോ​​​യ ഹെ​​​ലി​​​കോ​​​പ്റ്റ​​​റാ​​​ണ് അപകടത്തിൽപ്പെട്ടത്.

യാ​​​ത്ര​​​യ്ക്കി​​​ടെ മ​​​ല​​​ഖേ​​​ല​​​യി​​​ൽ കോ​​​പ്റ്റ​​​ർ ത​​​ക​​​ർ​​​ന്നു​​​വീ​​​ണ​​​താ​​​യി ട​​​സ്കാ​​​നി റീ​​​ജ​​​ൻ ഗ​​​വ​​​ർ​​​ണ​​​ർ യൂ​​​ജീ​​​നി​​​യോ ജി​​​നാ​​​യി സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഏ​​​ഴു​​​പേ​​​രാ​​​ണു കോ​​​പ്റ്റ​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​തി​​​ൽ നാ​​​ലു തു​​​ർ​​​ക്കി വ്യ​​​വ​​​സാ​​​യി​​​ക​​​ളും ഉൾപ്പെടുന്നു.

Eng­lish summary;Five killed in Italy heli­copter crash

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.