27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

June 23, 2024
May 30, 2024
May 11, 2024
April 16, 2024
February 13, 2024
February 12, 2024
January 23, 2024
December 22, 2023
October 9, 2023
September 28, 2023

ടെ​ൽ അ​വീ​വിലുണ്ടായ വെ​ടി​വ​യ്പില്‍ അ​ഞ്ച് മരണം

Janayugom Webdesk
ടെ​ൽ അ​വീ​വ്
March 30, 2022 9:13 am

ഇ​സ്ര​യേ​ലി​ലെ ടെ​ൽ അ​വീ​വിന്റെ പ്രാ​ന്ത​പ്ര​ദേ​ശ​ത്തു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ അ​ഞ്ച് പേ​ർ കൊ​ല്ല​പ്പെ​ട്ടു. ജൂ​ത ഭൂ​രി​പ​ക്ഷ പ്ര​ദേ​ശ​മാ​യ ബി​നെ ബ്രാ​ക്കി​ലാ​ണ് ആക്രമണമുണ്ടായത്.

രാ​ജ്യ​ത്ത് ഒ​രാ​ഴ്ച​യ്ക്കി​ടെ ഉ​ണ്ടാ​കു​ന്ന മൂ​ന്നാ​മ​ത്തെ അ​ക്ര​മ ​സം​ഭ​വ​മാ​ണി​ത്. ക​ഴി​ഞ്ഞ ചൊ​വ്വ, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ഇ​സ്രയേ​ലി അ​റ​ബു​ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ആ​റു പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു ഇ​സ്ര​യേ​ൽ സു​ര​ക്ഷാ സേ​ന അ​തീ​വ ജാ​ഗ്ര​ത​യി​ലാ​യി​രു​ന്നു. ര​ണ്ട് ആ​ക്ര​മ​ണ​ങ്ങ​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​സ്ര​യേ​ലി​ലും വെ​സ്റ്റ് ബാ​ങ്കി​ലും സു​ര​ക്ഷ ശക്തമാക്കി.

Eng­lish summary;Five killed shoot­ing in Tel Aviv

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.