ടാറ്റു ആര്‍ട്ടിസ്റ്റ് സുജേഷിനെതിരെ പരാതിയുമായി വിദേശ വനിതയും. ടാറ്റു ചെയ്യുന്നതിനിടെ സുജേഷ് ലൈംഗീക അതിക്രമം നടത്തിയെന്നാണ് യുവതിയുടെ പരാതി. ഇടപ്പള്ളിയിലെ ഇന്‍ക്ഫെക്ടഡ് സ്റ്റുഡിയോയിലായിരുന്നു സംഭവം. കൊച്ചിയിലെ ഒരു കോളജിലെ വിദ്യാര്‍ഥിനിയായിരുന്നു പരാതിക്കാരി നല്‍കിയത്. വിദേശ വനിത കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്കി കഴിഞ്ഞു.
English Summary; Foreign woman files harassment complaint against Kochi Tattoo Artist
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.