12 May 2024, Sunday

Related news

May 8, 2024
April 17, 2024
April 10, 2024
April 5, 2024
March 27, 2024
February 22, 2024
February 21, 2024
February 19, 2024
February 17, 2024
December 22, 2023

ഐഎസ്ആര്‍ഒ ചാരക്കേസ്: നാല് പ്രതികള്‍ക്ക് മുൻകൂര്‍ ജാമ്യം

Janayugom Webdesk
കൊച്ചി
August 13, 2021 12:12 pm

ഐഎസ്ആര്‍ഒ ചാരക്കേസ്​ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്​റ്റര്‍ ചെയ്ത കേസില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥരടക്കം നാലു പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം. ഒന്നും രണ്ടും പ്രതികളായ മുന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ എസ് വിജയന്‍, തമ്പി എസ് ദുര്‍ഗാദത്ത്, ഏഴാം പ്രതി മുന്‍ ഐബി ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.ബി ശ്രീകുമാര്‍, 11ാം പ്രതി മുന്‍ ഡെപ്യൂട്ടി സെന്‍ട്രല്‍ ഇന്‍റലിജന്‍സ് ഓഫിസര്‍ പിഎസ് ജയപ്രകാശ് എന്നിവര്‍ക്കാണ് ഹൈകോടതി ജസ്​റ്റിസ്​ അശോക്​ മേനോന്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

Eng­lish Sum­ma­ry : Four accused in ISRO case grant­ed antic­i­pa­to­ry bail

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.