22 May 2024, Wednesday

Related news

May 16, 2024
May 11, 2024
May 11, 2024
May 10, 2024
May 8, 2024
May 4, 2024
May 2, 2024
April 30, 2024
April 28, 2024
April 27, 2024

ഇന്ധനവില വര്‍ധനവ്; ഏറ്റവും ദുരിതം അനുഭവിക്കുന്ന രാജ്യം ഇന്ത്യ, തെളിവായി ഗൂഗിള്‍ ഡേറ്റ

Janayugom Webdesk
ന്യുഡല്‍ഹി
November 2, 2021 12:35 pm

ഇന്ത്യയില്‍ ഇന്ധനവില ഓരോ ദിനവും വര്‍ധിച്ചു വരുകയാണ്. ദിനംപ്രതിയാണ് പെട്രോള്‍, ഡീസല്‍, ഗ്യാസ് വില കുതിച്ചു ഉയരുന്നത്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വില വര്‍ധനവിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമായി നടക്കുന്നുണ്ട്. ഈ പ്രതിഷേധങ്ങള്‍ക്കിടയിലും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പെട്രാളിന്റെ വിലയും മറ്റു അനുബന്ധ വിവരങ്ങളും ഗൂഗിളില്‍ അന്വേഷിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ലോകത്ത് പെട്രാളിന്റെ പേരില്‍ ദുരിതം അനുഭവിക്കുന്നവര്‍ ഇന്ത്യയ്ക്കാരാണ് എന്നതിനുളള തെളിവാണിതെന്നതിനുളള ഉത്തമ ഉദാഹരണമാണിത്.

ഗൂഗിളിന്റെ സേര്‍ച്ചിങ് കണക്കുകള്‍ പ്രകാരം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ലോകത്ത് ഏറ്റവുമധികം പെട്രാള്‍ പ്രൈസ് അന്വേഷിക്കുന്നത് ഇന്ത്യക്കാരാണ്. രണ്ടാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയും മൂന്നാം സ്ഥാനത്ത് പാക്കിസ്ഥാനുമാണ്. ഓരോ ദിവസവും വിവിധ നഗരങ്ങളിലെ വില അന്വേഷിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.

ENGLISH SUMMARY:Fuel price hike; India is the worst affect­ed coun­try, accord­ing to Google data

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.