27 April 2024, Saturday

Related news

February 1, 2024
February 1, 2024
February 1, 2024
February 1, 2024
February 1, 2024
January 29, 2024
February 12, 2023
February 7, 2023
February 3, 2023
February 2, 2023

കേന്ദ്രബജറ്റിന്റെ പ്രസക്ത ഭാഗങ്ങള്‍…

Janayugom Webdesk
ന്യൂഡല്‍ഹി
February 1, 2024 6:27 pm
  • ആദായ നികുതി സ്ലാബുകളില്‍ മാറ്റമില്ല.
  • പ്രത്യക്ഷ, പരോക്ഷ നികുതി നിരക്കുകളില്‍ മാറ്റമില്ല
  • പുതിയ നികുതി നിര്‍ദേശങ്ങളില്ല
  • സംസ്ഥാനങ്ങള്‍ക്ക് ദീര്‍ഘകാല അടിസ്ഥാനത്തില്‍ വായ്പ
  • ലക്ഷദ്വീപ് അടക്കമുള്ള ദ്വീപുകളില്‍ അടിസ്ഥാന സൗകര്യവികസനം
  • ടൂറിസം വികസനത്തിന് പലിശ രഹിതവായ്പ
  • അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ര​ണ്ട് കോ​ടി വീടുകൾ
  • പു​തി​യ മൂന്ന് റെ​യി​ൽ​വേ ഇടനാഴികള്‍
  • വ്യോ​മ​ഗ​താ​ഗ​ത മേ​ഖ​ല വിപുലീകരിക്കും.
  • സ​മു​ദ്ര ഉ​ല്പന്ന​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി കൂട്ടും.
  • ജ​ന​സം​ഖ്യ വ​ർ​ധ​ന പ​ഠി​ക്കാ​ൻ വി​ദ​ഗ്ധ സമിതി
  • അ​ഞ്ച് സം​യോ​ജി​ത മ​ത്സ്യ പാർക്കുകൾ
  • ഒ​രു കോ​ടി വീ​ടു​ക​ളി​ൽ കൂ​ടി സോ​ളാ​ർ പദ്ധതി
  • രാ​ജ്യ​ത്ത് കൂ​ടു​ത​ൽ മെ​ഡി​ക്ക​ൽ കോളജുകൾ
  • വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ന്റെ നി​ല​വാ​ര​ത്തി​ൽ 40,000 ബോഗികൾ
  • ആ​യു​ഷ്മാ​ൻ ഭാ​ര​തിന്റെ ആ​നു​കൂ​ല്യ​ങ്ങ​ൾ ആ​ശാ, അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രി​ലേ​ക്കും വ്യാപിപ്പിക്കും.

Eng­lish Sum­ma­ry: high­lights of Union Budget

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.