28 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 26, 2025
April 25, 2025
April 24, 2025
April 24, 2025
April 22, 2025
April 21, 2025
April 20, 2025
April 19, 2025
April 16, 2025
April 15, 2025

ആലപ്പുഴയില്‍ നവജാത ശിശുവിനെ അമ്മ കിണറ്റില്‍ എറിഞ്ഞു കൊന്നു

Janayugom Webdesk
ആലപ്പുഴ
August 6, 2022 6:37 pm

ആലപ്പുഴ ഹരിപ്പാട് മണ്ണാര്‍ശാലയില്‍ അമ്മ കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞു കൊന്നു. ഇന്ന് ഉച്ചയ്ക്കാണ് 46 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ അമ്മ ദീപ്തി എറിഞ്ഞു കൊന്നത്. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ കുളിപ്പിക്കാന്‍ കൊണ്ടുപോകും വഴിയാണ് ദീപ്തി കൊല നടത്തിയത്. ദീപ്തിയുടെ പിതാവ് ശബ്ദം കേട്ട് ഓടിയെത്തി കുഞ്ഞിനെ കിണറ്റില്‍ നിന്ന് പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം യുവതിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. 

Eng­lish Summary:In Alap­puzha, a new­born baby was killed by its moth­er by throw­ing it into a well
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.