23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
November 29, 2024
November 28, 2024
November 26, 2024
November 26, 2024
November 17, 2024
November 16, 2024
November 16, 2024
November 15, 2024
November 12, 2024

ഗുജറാത്തിൽ സ്‌കൂളിന്റെ മേൽക്കൂര തകര്‍ന്ന് വീണ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

Janayugom Webdesk
ഗാന്ധിനഗര്‍
May 3, 2022 11:16 am

ഗുജറാത്തിലെ സർക്കാർ പ്രൈമറി സ്‌കൂളില്‍ ലോബിയുടെ മേൽക്കൂരയിൽ തകര്‍ന്ന് വീണ് നാല് കുട്ടികള്‍ക്ക് പരിക്ക്. മഹിസാഗർ ജില്ലയില്‍ സിമന്റ് കൊണ്ട് പ്ലാസ്റ്റർ ചെയ്ത മേല്‍ക്കൂരയാണ് തകര്‍ന്ന് വീണത്. വിരമിക്കുന്ന അധ്യാപകന്റെ യാത്രയയപ്പ് ചടങ്ങിനിടെയാണ് സംഭവം. വിദ്യാർഥികൾക്കൊപ്പം അവരുടെ രക്ഷിതാക്കളും ഗ്രാമവാസികളും സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളും ഉണ്ടായിരുന്നതായി ജില്ലാ പ്രാഥമിക വിദ്യാഭ്യാസ ഓഫീസർ (ഡിപിഇഒ) പി എൻ മോദി പറഞ്ഞു.

Eng­lish Summary:In Gujarat, four stu­dents were injured when the roof of a school lob­by collapsed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.