14 June 2025, Saturday
KSFE Galaxy Chits Banner 2

Related news

September 19, 2024
September 16, 2024
September 14, 2024
September 13, 2024
August 27, 2024
April 8, 2024
March 15, 2024
January 3, 2024
July 9, 2023
June 27, 2023

കർക്കടക വാവുബലി: മദ്യ നിരോധനം ഏർപ്പെടുത്തി

Janayugom Webdesk
തിരുവനന്തപുരം
July 9, 2023 1:12 pm

കർക്കടക വാവുബലിയോടനുബന്ധിച്ച് മദ്യ നിരോധനം ഏർപ്പെടുത്തി. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ബലി തർപ്പണത്തിന് എത്തുന്ന സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോർപറേഷൻ, വർക്കല മുൻസിപ്പാലിറ്റി, അരുവിക്കര‑പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധികളിലെ എല്ലാ മദ്യശാലകളുടെയും പ്രവർത്തനം നിരോധിച്ചിട്ടുണ്ട്. ഈ മാസം 16ന് രാത്രി 12 മുതൽ 17ന് ഉച്ചയ്ക്ക് രണ്ട് വരെയാണ് നിരോധനം. മദ്യനിരോധന ദിവസങ്ങളിൽ ഈ സ്ഥലങ്ങളിൽ മദ്യം വിതരണം ചെയ്യാനോ വിൽക്കാനോ പാടില്ലെന്ന് ജില്ലാ മജിസ്ട്രേറ്റ് ഇൻ ചാർജ് ജെ അനിൽ ജോസ് ഉത്തരവിൽ പറയുന്നു.

Eng­lish Sum­ma­ry: Karkata­ka Vavubali: Liquor ban imposed

You may also like this video

Kerala State - Students Savings Scheme

TOP NEWS

June 14, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.