September 24, 2023 Sunday

Related news

August 15, 2023
August 10, 2023
August 5, 2023
July 25, 2023
July 18, 2023
July 2, 2023
June 29, 2023
June 26, 2023
June 22, 2023
June 22, 2023

കർണാടകയിൽ ദളിതർക്ക് വീണ്ടും ക്ഷേത്രപ്രവേശന വിലക്ക്

Janayugom Webdesk
മംഗളുരു
December 21, 2021 7:56 pm

ബിജെപി ഭരിക്കുന്ന കര്‍ണാടകയില്‍ മാണ്ഡ്യ ജില്ലയിലെ കെആര്‍ പേട്ട് താലൂക്കിൽ ദളിതരെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല. ക്ഷേത്ര പ്രവേശനം വിലക്കിയതിനെതിരേ ദളിത് സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ സംഘടിച്ചെത്തിയ ദളിതരെ തടയുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് ദളിത് യുവാവിനെ സവർണർ മർദ്ദിച്ചു. സംഭവത്തില്‍ 27 പേര്‍ക്കെതിരേ കേസെടുത്തു.

eng­lish sum­ma­ry; Kar­nata­ka bans dal­its from enter­ing tem­ples again

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.