2 May 2024, Thursday

Related news

January 7, 2024
December 19, 2023
December 17, 2023
December 2, 2023
November 30, 2023
November 24, 2023
November 23, 2023
November 22, 2023
November 15, 2023
November 8, 2023

മംഗലം ഡാമിന് സമീപം ഉരുള്‍പൊട്ടി: 55 വീടുകള്‍ ജലമധ്യത്തില്‍

Janayugom Webdesk
പാലക്കാട്
October 20, 2021 8:56 pm

വടക്കഞ്ചേരി മംഗലം ഡാമിന് സമീപം വൈകിട്ട് ഉണ്ടായ ഉരുള്‍പൊട്ടലില്‍ അമ്പതിലധികം വീടുകളില്‍ വെള്ളം കയറി. വിആര്‍ടി കോളനി, ഓടത്തോട്, പോത്തന്‍തോട് മേഖലകളിലെ 55 വീടുകളിലാണ് വെള്ളം കയറിയിത്. ഇവരെ രാത്രിയോടെ സമീപത്തെ യു പി സ്കൂളിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിച്ചു.

 

Eng­lish Sum­ma­ry:  Land­slide near Man­galam Dam: 55 hous­es in water

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.