20 June 2025, Friday
KSFE Galaxy Chits Banner 2

Related news

April 2, 2025
January 19, 2025
October 11, 2024
July 12, 2024
January 23, 2024
October 2, 2023
July 30, 2023
June 15, 2023
March 25, 2023
March 17, 2023

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു

Janayugom Webdesk
ഷാര്‍ജ
February 1, 2023 9:26 am

ഇന്ത്യയുടെ രാഷട്ര പിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ ആചരിച്ചു. ഗാന്ധിജിയുടെ ചിത്രത്തിനു മുമ്പില്‍ നടന്ന പുഷ്പാര്‍ച്ചനയോടെയാണ് രക്തസാക്ഷിത്വ ദിനാചരണ പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് നടന്ന അനുസ്മരണ പരിപാടി ടി ജെ സനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. വൈ എ  റഹീം അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി നസീർ ടി വി, ട്രഷറര്‍ ശ്രീനാഥ് കാടഞ്ചേരി, വൈസ് പ്രസിഡന്റ് മാത്യു ജോൺ, ജോയിന്റ് ട്രഷറര്‍ ബാബു വര്‍ഗീസ് എന്നിവർ സംസാരിച്ചു. ഷാർജ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളുടെ ഗാന്ധിജി അനുസ്മരണ പ്രഭാഷണങ്ങളും ദേശഭക്തി ഗാനാപലനങ്ങളും ഇതോടനുബന്ധിച്ച് നടന്നു.

Kerala State - Students Savings Scheme

TOP NEWS

June 20, 2025
June 20, 2025
June 20, 2025
June 19, 2025
June 19, 2025
June 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.