25 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 25, 2025
March 24, 2025
March 20, 2025
March 11, 2025
March 2, 2025
February 24, 2025
February 22, 2025
February 19, 2025
February 3, 2025
January 28, 2025

മകരവിളക്ക്: കൊല്ലം — ചെന്നൈ എഗ്മോർ റൂട്ടിൽ സ്‌പെഷ്യൽ ട്രെയിൻ സര്‍വീസ്

Janayugom Webdesk
കൊല്ലം
January 14, 2024 4:33 pm

ശബരിമല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് കൊല്ലം — ചെന്നൈ എഗ്മോർ റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ. ജനുവരി 16 സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. കൊല്ലത്ത് നിന്ന് പുലർച്ചെ മൂന്നിന് കൊല്ലം– ചെന്നൈ എഗ്‌മൂർ സ്‌പെഷ്യൽ (06032) പുറപ്പെടും. അന്നേദിവസം രാത്രി 11.45 ന്‌ ചെന്നൈ എഗ്‌മൂർ– കൊല്ലം സ്‌പെഷ്യൽ ട്രെയിൻ (06031) എഗ്‌മൂറിൽ നിന്ന്‌ പുറപ്പെടുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

Eng­lish Sum­ma­ry; Makar­avi­lak: Spe­cial train ser­vice on Kol­lam — Chen­nai Egmore route
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.