24 April 2024, Wednesday

Related news

April 21, 2024
April 12, 2024
February 17, 2024
December 29, 2023
November 16, 2023
November 15, 2023
November 14, 2023
November 4, 2023
September 28, 2023
September 13, 2023

ചത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം: മലയാളി ജവാൻ കൊല്ലപ്പെട്ടു

Janayugom Webdesk
റാഞ്ചി
November 30, 2022 10:19 am

ചത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി സിആര്‍പിഎഫ് ജവാൻ കൊല്ലപ്പെട്ടു. പാലക്കാട് ധോണി സ്വദേശി മുഹമ്മദ് ഹക്കീം ആണ് കൊല്ലപ്പെട്ടത്. ഇന്നലെയാണ് മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.

Eng­lish Sum­ma­ry: Maoist attack in Chhat­tis­garh: Malay­ali jawan killed

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.