17 March 2025, Monday
KSFE Galaxy Chits Banner 2

Related news

March 11, 2025
February 10, 2025
December 22, 2024
December 4, 2024
November 7, 2024
November 5, 2024
October 15, 2024
October 7, 2024
September 3, 2024
August 14, 2024

യുദ്ധപ്രഖ്യാപനമല്ല: ആശങ്കകള്‍ ദൂരീകരിച്ച് മാത്രമേ കെ റയില്‍ പദ്ധതി നടപ്പിലാക്കൂവെന്ന് മന്ത്രി കെ രാജന്‍

Janayugom Webdesk
തി​രു​വ​ന​ന്ത​പു​രം
January 17, 2022 1:16 pm

ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ ദു​രീ​ക​രി​ച്ചു മാ​ത്ര​മേ സ​ർ​ക്കാ​ർ കെ ​റെ​യി​ൽ പ​ദ്ധ​തി​യു​മാ​യി മൂ​ന്നോ​ട്ടു​പോ​കൂവെന്ന് റ​വ​ന്യൂ​മ​ന്ത്രി കെ ​രാ​ജ​ൻ. പ​ദ്ധ​തി ജ​ന​ങ്ങ​ളോ​ടു​ള്ള യു​ദ്ധ​പ്ര​ഖ്യാ​പ​ന​മ​ല്ലെ​ന്ന്. ഭൂ​മി ന​ഷ്ട​പ്പെ​ടു​ന്ന​വ​ന്റെ വി​കാ​രം മ​ന​സി​ലാ​ക്കു​ന്നു. പ​ദ്ധ​തി​ക്കാ​യി ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​ക്ക് സ​ർ​ക്കാ​ർ മ​തി​യാ​യ വി​ല ന​ൽ​കു​മെ​ന്നും ആ​ശ​ങ്ക​ക​ൾ​ക്ക് അ​ടി​സ്ഥാ​ന​മി​ല്ലെ​ന്നും മ​ന്ത്രി വ്യക്തമാക്കി.

Eng­lish Sum­ma­ry: Min­is­ter K Rajan said that the K Rail project will be imple­ment­ed only after remov­ing the concerns

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.