March 21, 2023 Tuesday

Related news

December 5, 2022
November 9, 2022
November 4, 2022
September 30, 2022
August 8, 2022
August 5, 2022
July 19, 2022
July 16, 2022
July 10, 2022
June 2, 2022

മുല്ലപ്പെരിയാര്‍: വിധി പുനഃപരിശോധിക്കണം

Janayugom Webdesk
ന്യൂഡല്‍ഹി
February 17, 2022 10:58 pm

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 അടിവരെ ഉയര്‍ത്താമെന്ന 2014ലെ സുപ്രീം കോടതി വിധി വിശാലബെഞ്ച് പുനഃപരിശോധിക്കണമെന്ന് കേരളം. ചുണ്ണാമ്പും സുര്‍ക്കിയും ഉപയോഗിച്ച് നിര്‍മ്മിച്ച മുല്ലപ്പെരിയാര്‍ ഡാമിന് 126 വര്‍ഷം പഴക്കമുണ്ട്. പുതിയ ഡാം നിര്‍മ്മിക്കുക മാത്രമാണ് ഏക പോംവഴിയെന്നും മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത കേരളാ സര്‍ക്കാരിന് വേണ്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. 

Eng­lish summary:Mullaperiyar: The ver­dict should be reconsidered
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.